Latest News

പയ്യന്നൂര്‍ താലൂക്ക് ആശുപത്രി റേഡിയോളജി ബ്ലോക്ക് ഉദ്ഘാടനം 24 ന്

പയ്യന്നൂര്‍ : പയ്യന്നൂര്‍ താലൂക്ക് ആശുപത്രി റേഡിയോളജി ബ്ലോക്ക് ഇരുപത്തിനാലിന് ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കും. സി. കൃഷ്ണന്‍ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. പരിപാടിയില്‍ സി. കൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.

No comments:

Post a Comment