Latest News

അനുമോദനം 27ന്

പയ്യന്നൂര്‍: എല്‍.ഐ.സി ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ പയ്യന്നൂര്‍ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകലില്‍ ഉന്നത വിജയം നേടിയ എല്‍.ഐ.സി ഏജന്റുമാരുടെ മക്കളെ അനുമോദിക്കുന്നു.
ഇരുപത്തിയേഴിന് ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് കൈരളി മിനി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങ് പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. സത്യപാലന്‍ ഉദ്ഘാടനം ചെയ്യും. അനുമോദന ശേഷം എല്‍.ഐ.സി പോളിസിയും ഇന്‍കംടാക്‌സ്‌നിയമങ്ങളും എന്ന വിഷയത്തില്‍ ക്ലാസും നടക്കും.

No comments:

Post a Comment