Latest News

ഫണ്ട് :ആദ്യഗഡു കൈമാറി

പയ്യന്നൂര്‍:ഉത്തരേന്ത്യന്‍ സം സ്ഥാനത്തെ ഉടു തുണിക്ക് മറു തുണിയില്ലാതെ കഷ്ടതയനുഭ വിക്കുന്നനിരവധി പേര്‍ക്ക് ലോഡ് കണക്കിന് വസ്ത്ര ങ്ങള്‍ പുതപ്പ് മുതലായവ ശേഖരിച്ചയച്ച തുള്‍ പ്പെടെയുള്ള ജീവ കാരുണ്യ പ്ര വര്‍ത്തന രംഗത്ത് സജീവ ഇട പെടലുകള്‍ നടത്തി വരുന്ന ദു ബൈ ആസ്ഥാനമായുള്ള ദു ബൈ രാമന്തളി മഹല്‍ റിലീഫ് കമ്മിറ്റി ' വടക്കുമ്പാട് ജി എം യു പി സ്‌കൂളില്‍ നവീകരണ കമ്മി റ്റിയുടെ ശ്രമ ഫലമായി പുതുതാ യി ആരംഭിച്ച 'മര്‍ഹൂം പി പി അ ബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ പ്ലേ സ്‌കൂള്‍ പ്രവര്‍ത്തന ഫണ്ടിന്റെ ആദ്യഗ ഡു കൈമാറി.
ഓഫിസില്‍ വെച്ച് നടന്ന ചടങ്ങില്‍ രാമന്തളി ഖത്തീബ് അ ബ്ദുല്‍ റഷീദ് സഅദി നവീകര ണ കമ്മിറ്റി ചെയര്‍മാന്‍ കെ പി അഹമ്മദ് ഹാജിയെ ഏല്‍പിച്ചു . ചടങ്ങില്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍ ,ജലീല്‍ രാമന്തളി ,സിദ്ദീ ഖ് ആലക്കാട് , അഫ്‌സല്‍ രാമ ന്തളി ,കെ കെ അബ്ദുല്‍ ജലീല്‍ പങ്കെടുത്തു



No comments:

Post a Comment