Latest News

അനുമോദനം ജൂലായ് 2ന്

പയ്യന്നൂര്‍:മുനിസിപ്പല്‍ പ്രദേശത്തെ താമസക്കാരും ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു. ജുലായ് രണ്ടിന് ഞായറാഴ്ച പയ്യന്നൂര്‍ പബ്ലിക് ലൈബ്രറയില്‍ നടക്കും. ബന്ധപ്പെട്ടവര്‍ ഫോട്ടോ സഹിതം സ്വയം സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി സഹിതം ജൂണ്‍ ഇരുപത്തിയെട്ടിനകം അപേക്ഷിക്കണം.

No comments:

Post a Comment