Latest News

മുസ്ലിം ലീഗ് കാങ്കോല്‍ പഞ്ചായത്ത് കമ്മറ്റി റമദാന്‍ കിറ്റ് വിതരണം നടത്തി

കാങ്കോല്‍:മുസ്ലിം ലീഗ് കാങ്കോല്‍ പഞ്ചായത്ത് കമ്മറ്റി ശിഹാബ് ത ങ്ങള്‍ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ കുടും ബങ്ങള്‍ക്കുള്ള റമദാന്‍ കിറ്റ് വിതരണം നടത്തി.മുസ്ലിം ലീഗ് പഞ്ചാ യത്ത് സെക്രട്ടറി സെയ്ഫുദ്ദീന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പരുപാടി പയ്യന്നൂര്‍ മണ്ടലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം. അബ്ദുള്ള ഉദ്ഘാടനം ചെയ്തു.പയ്യന്നൂര്‍ മണ്ടലം കോണ്‍ഗ്രസ്സ് സെ ക്രട്ടറി എം.നാരായണന്‍,ടീ പീ സുലൈമാന്‍ എന്നിവര്‍ പരുപാടിയില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.കിറ്റ് വിദരണോദ്ഘാടനം മണ്ടലം സെക്രട്ടറി എം.അബ്ദുള്ള ഇസ്സുദ്ദീന്‍ എജി ക്ക് നല്‍കി കൊണ്ട് ഉദ്ഘാടനം ചെയ്തു.പരുപാടിയില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി എം.ടീ.പീ അബ്ദുള്‍ അസീസ് സ്വാഗതവും എ.ജി ഇസ്സുദ്ദീന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment