Latest News

60 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് ഉപാധിരഹിത പെന്‍ഷന്‍ അനുവദിക്കുക

പയ്യന്നൂര്‍: പ്രവാസി ജീവിതത്തില്‍ ഏറ്റവും ദുരിതം അനുഭവിച്ചവരാ ണ് അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികള്‍ . പ്രവാസി ക്ഷേമത്തില്‍ മുന്‍ഗണനനല്‍കുന്ന എ ല്‍.ഡി.എഫ് ഗവണ്‍മെന്റിനോട് അറുപത് വ യസ്സ് കഴിഞ്ഞപ്രവാസികള്‍ക്ക് ഉപാധിരഹിതപെന്‍ ഷന്‍ അനുവദിക്ക ണമെന്ന് പ്രവാ സി സംഘം വില്ലേജ്‌സമ്മേളനങ്ങള്‍ ആവശ്യപ്പെട്ടു.
ഭാരവാഹികളായി രാമന്തളി: പി.കെ. രാഘവന്‍ (പ്രസിഡണ്ട്), കെ.വി. ദാമോദരന്‍സെക്രട്ടറി), പയ്യന്നൂര്‍ നോര്‍ത്ത്: പി. ശശീന്ദ്ര ന്‍(പ്രസിഡണ്ട്), സി.വി. മനോജ് (സെക്രട്ടറി), പയ്യന്നൂര്‍ സൗത്ത്: ടി. ലക്ഷ്മണന്‍ (പ്രസിഡണ്ട്), എ ന്‍. സുരേഷ് കുമാര്‍(സെക്രട്ടറി), വെളളൂര്‍ സൗത്ത്:കെ.സി.ശശി (പ്രസിഡണ്ട്)കെ.വി. മോഹനന്‍ (സെക്രട്ടറി), വെള്ളൂര്‍ നോര്‍ത്ത്: സുകു(പ്രസിഡണ്ട്) , എം. മണി (സെക്രട്ടറി), കോറോം വെസ്റ്റ്: പി.വി. പത്മനാഭന്‍ (പ്രസിഡണ്ട്), പി.വി. രാജന്‍ (സെക്രട്ടറി), കോ റോം ഈസ്റ്റ്: എന്‍.വി. ബാലകൃഷ്ണന്‍ (പ്രസിഡണ്ട്), പി. വിജയന്‍ (സെക്രട്ടറി), പെരളം സൗ ത്ത്: പ്രഭാകരന്‍ പി.വി.(പ്രസിഡ ണ്ട്), വി. ജനാര്‍ദ്ദനന്‍ (സെക്രട്ടറി), പെരളം നോര്‍ത്ത്: ഷിജു(പ്ര സിഡണ്ട്), കെ. സതീശന്‍ (സെ ക്രട്ടറി), കരിവെള്ളൂര്‍ നോര്‍ ത്ത്: എ.വി. മാധവന്‍ (പ്രസിഡണ്ട്) ജ യ ശീലന്‍(സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. ഇ.എം.പി അ ബൂബക്കര്‍, എം.വി ബാലകൃഷ് ണന്‍, വി.വി. പ്രീത, ടി.ടി. കുഞ്ഞിക്കണ്ണന്‍, പ്രശാന്ത്കൂട്ടാമ്പള്ളി, എം. രാഘവന്‍, കെ.പി. ജ്യോതി, ഇ. വേണുഗോപാലന്‍, എ.വി. മോ ഹനന്‍ എന്നിവര്‍ സമ്മേളനത്തി ല്‍ പങ്കെടുത്ത് സംസാരിച്ചു.

No comments:

Post a Comment