ശ്രീകണ്ഠാപുരം: വാറ്റുചാരായറെയ്ഡിനെത്തിയ എക്സൈസ് സംഘം റോഡരുകിലെ കലുങ്കിനടിയില്‍ സൂക്ഷിച്ചുവെച്ച നിലയില്‍ എഴുപത്തിയഞ്ച് ലിറ്റര്‍ വാഷ് കണ്ടെടുത്തു.
കരയത്തുംചാലില്‍ റോഡരുകിലെ കലുങ്കിനടിയില്‍ രണ്ട് വലിയ ജാറുകളിലും കന്നാസിലുമായി സൂക്ഷിച്ച നിലയിലുള്ള വാഷാണ് തളിപ്പറമ്പ് എക്സൈ സ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ.ദിനേശ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.പി മധുസൂദനന്, കെ. സജീവ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷാജി, പുരുഷോത്തമന് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

No comments:
Post a Comment