Latest News

90ലിറ്റര്‍ വാഷ് പിടികൂടി

തളിപ്പറമ്പ്: വാറ്റുചാരായ നിര്‍മ്മാ ണം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെ യ്ഡില്‍ തൊണ്ണൂറ് ലിറ്റര്‍ വാഷ് എക്‌സൈസ് സംഘംപിടികൂടി.
ആലക്കോട് നടുവില്‍ പുല്ലുവനംകോളനിക്കടുത്ത് റോഡരുകിലെട്രാന്‍സ്‌ഫോമറിന് സമീപ ത്തെ കുറ്റിക്കാട്ടില്‍ കന്നാസിലും പ്ലാസ്റ്റിക് കുടങ്ങളിലുമായി സൂ ക്ഷിച്ച തൊണ്ണൂറ് ലിറ്റര്‍ വാഷ് സ ര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ. ദിനേശന്‍, പ്രിവന്റീവ് ഓഫീസര്‍ കെ.പി. മധുസൂദനന്‍, സിവില്‍ എ ക്‌സൈസ് ഓഫീസര്‍മാരായ മ നോഹരന്‍, ഷാജി, ഡ്രൈവര്‍ പു രുഷോത്തമന്‍ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

No comments:

Post a Comment