Latest News

കൂര്‍മിള്‍ എഴുത്തച്ഛന്‍ കവിതാ അവാര്‍ഡ് ഷാജഹാന്‍ തൃക്കരിപ്പൂരിന്

തൃക്കരിപ്പൂര്‍: തുളുനാട് മാ സികയുടെ ഈ വര്‍ഷത്തെ കൂര്‍ മിള്‍ എഴുത്തച്ഛന്‍ സ്മാരക ക വിതാ അവാര്‍ഡ് ഷാജഹാന്‍ തൃ ക്കരിപ്പൂരിന്. ഷാജഹാന്റെ നിര വധി കവിതകള്‍ ഉള്‍ക്കൊള്ളുന്ന കണ്ണീ ര്‍ പെരുമഴ' സമാഹാരം ഉള്‍പ്പെടെ നിരവധി രചനകള്‍ പുറ ത്തിറങ്ങി യിട്ടുണ്ട്. ഇദ്ദേഹം എഴുതിയ നൂറില്‍പ്പരം സാഹിത്യ സൃഷ്ടികള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശ വാണിയിലും കവിത അവതരി പ്പിച്ചു വരുന്നു. ഷാജഹാന്‍ തിരക്കഥയും സംവിധാനവും നി ര്‍ വഹിച്ച സാമൂഹ്യ പ്രതിബദ്ധ യോടെ സംപ്രേഷണം ചെയ്ത ടെലിഫിലിമായ 'ഹിക്മത്ത്' ടെലിവിഷന്‍ ചാനലുകളില്‍ ഏ റെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. കേരള എന്‍ജിഒ അസോസി യേഷന്‍സംസ്ഥാനതല ത്തില്‍ നടത്തിയ കവിതരച നാ മത്സരത്തിലും ഒന്നാം സ്ഥാ നം നേടിയിട്ടുണ്ട്. ഭാര്യ: സു ബൈദ. മക്കള്‍: ഷാബാഷി, ഷംഷീന,ഷാഹബീബ്. ജൂണ്‍ പതിനൊന്നിന് ഞായറാഴ്ച കാഞ്ഞങ്ങാട്പി.സ്മാരക ത്തി ല്‍ നടക്കുന്ന ചടങ്ങില്‍ അ വാര്‍ഡ് ഏറ്റുവാങ്ങും.

No comments:

Post a Comment