Latest News

അനുമോദിക്കുന്നു

പയ്യന്നൂര്‍: പയ്യന്നൂര്‍ ആര്‍ട്‌സ് ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ എസ്.എശ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ പയ്യന്നൂര്‍ മഹാദേവഗ്രാമത്തിന്റെ പരിധിയിലുള്ള വിദ്യാര്‍ത്ഥികളെ ജൂണ്‍ ഇരുപത്തിയഞ്ചിന് വൈകുന്നേരം അഞ്ച് മണിക്ക് മഹാദേവ ഗ്രാമത്തില്‍ വെച്ച് അനുമോദിക്കുന്നു. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ മാര്‍ക്ക്‌ലിസ്റ്റിന്റെ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ബയോഡാറ്റസഹിതംജൂണ്‍ പതിനഞ്ചിന് മുമ്പ് പി. മനോഹരന്‍, ടാക്‌സ് കണ്‍സള്‍ട്ടന്റ്, കാമത്ത് ബില്‍ഡിംഗ്, സൗത്ത് ബസാര്‍, പയ്യന്നൂര്‍ എന്ന വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അറിയിക്കുന്നു. ബന്ധപ്പെടേണ്ട നമ്പര്‍ 9447771584.



No comments:

Post a Comment