Latest News

വിഷമില്ലാത്ത മദ്യം ലഭ്യമാക്കും: എക്‌സൈസ് മന്ത്രി

തിരു: വിഷമില്ലാത്ത മദ്യം ലഭ്യ മാക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. സുപ്രീം കോടതി വിധി നടപ്പാ ക്കുന്നതി ലൂടെ സര്‍ക്കാരിന്‌രണ്ടായിരം കോടി രൂപയുടെ നഷ്ടമുണ്ടാകു മെന്നും അദ്ദേഹംപറഞ്ഞു. മദ്യ നിരോധനംമൂലം ലഹരി വസ് തുക്കളുടെ ഉപയോഗം കൂടി. മയ ക്കുമരുന്ന് കേസുകളില്‍ 600 ശതമാനം വരെ വര്‍ധന യുണ്ടാ യി. ലഹരി ഉപയോഗിക്കു ന്നവ ര്‍ക്ക്‌വിഷമില്ലാത്തത്‌ലഭ്യമാ ക്കും. ശുദ്ധമായ കള്ള് ആരോ ഗ്യത്തി ന് ദോഷമല്ലെന്നും നല്ല മദ്യം ല ഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.എല്‍ഡിഎഫ് സര്‍ ക്കാര്‍ മദ്യം ഒഴുക്കുമെന്ന പ്രചാ രണം തെറ്റാണെന്നും മദ്യനയ ത്തില്‍ സര്‍ക്കാരിന് തുറന്ന മന സാണെന്നും ബാര്‍ ഉടമകള്‍ക്കു വേ ണ്ടിയുള്ള നിലപാട് അല്ല സ ര്‍ക്കാരിന്റേതെന്നും പരിശോധ നകള്‍ കര്‍ശനമാക്കുമെന്നും മന്ത്രി പറഞ്ഞു.


No comments:

Post a Comment