Latest News

നേത്രപരിശോധന നാളെ

കരിവെള്ളൂര്‍: പെരളം ദേശീയ കലാസമിതിയും കരിവെള്ളൂര്‍ സി.എച്ച്.സി ജില്ലാ അന്ധതാ നിവാരണ സൊസൈറ്റിയും ചേര്‍ ന്ന് നാളെ രാവിലെ ഒമ്പത് മണി മുതല്‍ സൗജന്യ നേത്ര പരിശോധനാക്യാമ്പും മരുന്നുവിതരണവും നടത്തുന്നു. പഞ്ചായത്ത് പ്രസിഡണ്ട് എം. രാഘവന്‍ ഉദ്ഘാടനം ചെയ്യും.

No comments:

Post a Comment