Latest News

അനുമോദിക്കുന്നു

പയ്യന്നൂര്‍: വാണിയ സമുദായ സമിതി പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസു, സി.ബി.എസ്.ഇ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ഏരിയ പരിധിയിലെ മെമ്പര്‍മാരുടെ മക്കളെ അനുമോദിക്കുന്നു. അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികളും തങ്ങളുടെ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി യൂനിറ്റ് അധികാരികളുടെ സാക്ഷ്യപത്രത്തോടൊപ്പം ജൂലായ് പത്തിനകം ഏരിയ കമ്മിറ്റി ഓഫീസില്‍ എത്തിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 04985 202121 എന്ന നമ്പറില്‍ വിളിക്കേണ്ടതാണ്.

No comments:

Post a Comment