Latest News

ചെറുപുഴയില്‍ സംഘര്‍ഷം മുപ്പതോളം പേര്‍ക്കെതിരെ കേസ്

ചെറുപുഴ: ചെറിയ പെരുന്നാള്‍ ദി നത്തില്‍ ജുമാ അത്ത് പള്ളിയില്‍ ആശംസാ നോട്ടീസുകള്‍ വിതരണം ചെയ്തതിനെ ചൊല്ലി ഇ.കെ.-എ.പി സുന്നിവിഭാഗങ്ങള്‍ പള്ളിക്ക് സമീപം വെച്ച് ഏറ്റുമുട്ടിയ സംഭവത്തില്‍ മൂന്നുകേസുകളിലായി മുപ്പതോളം പേര്‍ക്കെതിരെ കേസെടുത്തു.
ഇന്നലെ രാവിലെ ഒമ്പതേകാലോടെയാണ് ആദ്യസംഭവം. നോട്ടീസ് വിതരണം ചെയ്യുകയായിരുന്ന വയക്കരയിലെ ബാസിദ്, ഷക്കീര്‍എന്നിവരെഒരുസം ഘം അക്രമിക്കുകയായിരുന്നു വത്രെ.
ഇതേതുടര്‍ന്ന് പള്ളിക്കകത്തേക്ക് പോവുകയായിരുന്ന വയക്കരയിലെ ഇസ്മായിലിനെ ഒരുസംഘം തടഞ്ഞുനിര്‍ത്തുകയുംകണ്ടാലറിയാവുന്ന ഒരുസംഘം ആ ളുകള്‍ മര്‍ദ്ദിക്കുകയുമായിരുന്നു വത്രെ.
പ്രശ്‌നം പരിഹരിക്കാനെത്തി യ വയക്കരയിലെ അബ്ദുള്ളയെ മര്‍ദ്ദിക്കുന്നത് കണ്ട്തടയാനെത്തി യ മകളുടെ ഭര്‍ത്താവ് അഷറഫി നും മര്‍ദ്ദനമേറ്റു. ഇരുവിഭാഗത്തിന്റെയും പരാതിയില്‍ മൂന്നുകേസുകളിലായി ചെറുപുഴ പോലീസ് മുപ്പതോളംപേര്‍ക്കെതിരെ കേ സെടുത്തു.



No comments:

Post a Comment