Latest News

മണല്‍കടത്ത്: ഡ്രൈവര്‍ അറസ്റ്റില്‍

ചന്തേര: മതിയായ രേഖകളില്ലാ തെ മണല്‍ കടത്തിവരികയായിരുന്ന ലോറിയും ഡ്രൈവറും പിടിയില്‍. മംഗലാപുരത്ത് നിന്നും മണലുമായി വരികയായിരുന്ന കെ.എ.19എ.ബി-7406നമ്പര്‍ ലോ റിയും ഡ്രൈവര്‍ കോഴിക്കോട് പെരുമണ്ണാമൂഴി സ്വദേശി സിറാജിനെയുമാണ് ഇന്ന് പുലര്‍ച്ചെ പിലിക്കോട് തോട്ടം ഗെയിറ്റിന് സമീപം വെച്ച് ചന്തേര എസ്.ഐ. കെ.വി ഉമേശ നും സംഘവും പിടികൂടിയത്.

No comments:

Post a Comment