Latest News

അങ്കണവാടികള്‍ക്ക് സൈക്കിളുകളും പഠനോപകരണങ്ങളും നല്‍കി

പയ്യന്നൂര്‍: കണ്ടോത്ത് കൂര്‍മ്പ ഭഗവതിക്ഷേത്രംവടക്കുഭാഗം കാഴ്ചകമ്മിറ്റി അഞ്ച്അങ്കണവാടികളിലെ മുഴുവന്‍ കുട്ടികള്‍ക്കും പഠനോപകരണങ്ങളും ബാഗും നല്‍കി. ഓരോ അങ്കണവാടിക്കും ഓരോ സൈക്കിള്‍ വീതവും നല്‍കി. ചടങ്ങില്‍വാര്‍ഡ് കൗണ്‍സിലര്‍ ടി.ഇ. ഉഷ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. കാഴ്ച കമ്മിറ്റി പ്രസിഡണ്ട് ബാബുരാജ്, കൗണ്‍സിലര്‍എംകെ. ബുഷ്‌റ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment