പയ്യന്നൂര്‍: അന്നൂര്‍ ആരോഗ്യനികേതനില്‍ യോഗ ക്ലാസ്നടന്നു. ഡോ. ദീപക് ക്ലാസെടുത്തു. കെ. കുഞ്ഞിരാമന് അധ്യക്ഷനായി. ടി.വി. രാഘവന്, കെ.വി. കണ്ണന്, ഡോ. രാജീവന്, യു. കൃഷ്ണപൊതുവാള്കെ.കെ.ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. നഗരസഭയിലെ നാല്പത്തിരണ്ടാം വാര്‍ഡില്‍ യോഗ ക്ലാസ് സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു.
No comments:
Post a Comment