Latest News

പരിസ്ഥിതി ദിനം: മഴക്കുഴി നിര്‍മ്മിച്ച് എസ്.എഫ്.ഐ

പയ്യന്നൂര്‍: ലോക പരിസ്ഥിതി ദിനത്തില്‍ എശ്.എഫ്.ഐ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരുതിവെക്കാം പരിസ്ഥിതിയുടെ നന്മയെ നാടിന്റെ ജലസമൃദ്ധിക്ക് എന്നമുദ്രാവാക്യമുയര്‍ത്തി എസ്.എഫ്.ഐ ഏരിയാ, യൂനിറ്റുകളില്‍ മഴക്കുഴികള്‍ നിര്‍മ്മിച്ചു. ഏരിയാ തല ഉദ്ഘാടനം കണ്ടങ്കാളി ഷേണായിസ്മാരക ഗവയഹയര്‍സെക്കന്ററി സ്‌കൂളില്‍ കെ. മനുരാജ് നിര്‍വ്വഹിച്ചു. എം.കെ. ലജീഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ പി. രമേശന്‍, എം.വി. ജിതിന്‍, ടി.വി. നിഥിന്‍, അഞ്ജലി സന്തോഷ് എന്നിവര്‍ സംസാരിച്ചു. ടി.സി. ഗനില്‍ നന്ദിയും പറഞ്ഞു

No comments:

Post a Comment