Latest News

ആനന്ദതീര്‍ത്ഥ ട്രസ്റ്റ് പട്ടികജാതിക്കാരായ ഉന്നത വിജയികള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കുന്നു

ചെറുവത്തൂര്‍: സ്വാമി ആന ന്ദ തീര്‍ത്ഥ മെമ്മോറിയില്‍ എജ്യു ക്കേഷ ണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ എസ് എസ്എല്‍ സി പ്ലസ്ടു പരീക്ഷക ളില്‍ ഉന്നത വിജയം നേടിയ കാസര്‍ഗോഡ് ജി ല്ലയിലെ പട്ടി കജാതി വിദ്യാര്‍ത്ഥികള്‍ക്ക് കാ ഷ് അവാര്‍ഡുകള്‍ സ മ്മാനി ക്കുന്നു. സ്‌കൂള്‍, വിദ്യാര്‍ത്ഥിക്ക് ല'ിച്ച മാര്‍ക്ക് സാക്ഷ്യപ്പെടു ത്തി യ ലിസ്റ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, രക്ഷിതാവിന്റെ വിലാസം ഉള്‍പ്പെ ടെ എഴുതി തയ്യാറാക്കിയ അപേ ക്ഷകള്‍ ഈ മാസം മുപ്പതിന് മുമ്പ് ജനറല്‍ സെക്രട്ടറി, സ്വാമി ആനന്ദ തീര്‍ത്ഥ ട്രസ്റ്റ്, വടക്കേ വളപ്പ്, ചെറുവത്തൂര്‍ 671313 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോ ണ്‍: 9495145566. സ്വാമി ആനന്ദ തീര്‍ത്ഥ മെമ്മോറിയില്‍ എജ്യു ക്കേ ഷണല്‍ ആന്റ് ചാരി റ്റബിള്‍ ട്രസ്റ്റിന്റെ പുതിയ ഭാരവാഹിക ളായി കൃഷ്ണന്‍പത്താനത്ത ്(പ്ര സിഡന്റ്)രാഘവന്‍ കുന്ന ത്ത്(വൈസ് പ്രസിഡണ്ട്)ടി. പ ത്മനാഭ ന്‍(ജനറല്‍ സെക്രട്ട റി)എം. രാമചന്ദ്രന്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

No comments:

Post a Comment