Latest News

പട്ടുവത്ത് മുസ്ലിം ലീഗ്-എസ്ഡിപി ഐ സംഘര്‍ഷം: നാലുപേര്‍ക്ക് പരുക്ക്

തളിപ്പറമ്പ്:പട്ടുവത്ത് മുസ്ലിം ലീഗ്-എസ്ഡിപി ഐ സംഘര്‍ഷം ര ണ്ട് ലീഗുകാര്‍ക്കും രണ്ട് എ സ് ഡിപി ഐ പ്രവര്‍ത്തകര്‍ക്കും പ രിക്കേറ്റു.പ്രദേശത്ത് സംഘര്‍ ഷാ വസ്ഥ നിലനില്‍ ക്കുന്നതി നാല്‍ പോലീസ് കാവല്‍ തുടരുന്നു. മര്‍ ദ്ദനത്തില്‍ പരിക്കേറ്റ ലീഗ് പ്ര വര്‍ത്തകരായ മുതുകുടയി ലെ അര്‍ഷിത മന്‍സിലില്‍ വി.വി.ഹ ബീബ്(20), മഠത്തില്‍ ഹൗസില്‍ മുബഷീര്‍(22) എന്നിവരെ ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് ശേഷം രണ്ട് മ ണിയോടെ പട്ടുവം വില്ലേജ് ഓ ഫീസിനടുത്ത് വെച്ചായിരുന്നു സംഭവം. കഴിഞ്ഞ ദിവസം തളി പ്പറമ്പില്‍ വെച്ച് ഇരു വിഭാഗവും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരു ന്നതിന്റെ തുടര്‍ച്ചയാണ് സംഘട്ട നമെന്ന് പോലീസ് പറഞ്ഞു. മുഹ്‌സിന്‍, അര്‍ഷാദ്, ഷംഷാദ് എ ന്നി വരുംകണ്ടാലറിയാവുന്ന പ ത്തോ ളം പേരുമാണ് മര്‍ദ്ദിച്ചതെന്ന് പോ ലീസില്‍ നല്‍കിയപരാ തിയില്‍ പറയുന്നു.
ലീഗ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദ നമേറ്റ വിവരമറിഞ്ഞതോടെ അരി യില്‍ പ്രദേശത്തുനിന്നും ഒരു സംഘം ലീഗ് പ്രവര്‍ത്തകര്‍ മുതു കുടയിലെത്തി എസ്ഡിപി ഐ പ്രവര്‍ത്തകരായ കീരന്‍ ഹൗസി ല്‍ ഇഷാക്ക്(28), മഠത്തി ല്‍ ഹൗ സില്‍ അഫ്‌സല്‍ എന്നി വരെ മര്‍ദ്ദിച്ചു. ഇവര്‍ക്ക് നേരെ വ ടിവാ ള്‍ വീശിയതായും പരാതി യില്‍ പറയുന്നു.ഇവരെസഹകരണ ആ ശുപത്രിയില്‍ പ്രവേശി പ്പിച്ചിട്ടു ണ്ട്. ബൈക്കുകളിലെത്തിയ ഫാ സില്‍, അജ്മല്‍, എ ന്നിവരുടെ നേതൃത്വത്തിലുള്ള അ റുപതോ ളം പേരാണ് അക്രമം ന ടത്തിയ തെന്ന് എസ്ഡിപി ഐ ക്കാരുടെ പരാതിയില്‍ പറയുന്നു. അക്രമി കള്‍ വന്ന മൂന്ന് ബൈക്കു കള്‍ ഉ പേക്ഷിച്ച നിലയില്‍ മു തുകുടയി ല്‍ നിന്ന് പോലീസ് ക ണ്ടെടുത്ത് സ്‌റ്റേഷനിലെത്തിച്ചിട്ടു ണ്ട്. എസ് ഡിപിഐ മുതുകുടയില്‍ സ്ഥാ പിച്ച കൊടിമരവും തകര്‍ക്ക പ്പെ ട്ടിട്ടുണ്ട്.

No comments:

Post a Comment