Latest News

വിഷം കഴിച്ച് മരിച്ചു

പരിയാരം:എലിവിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയില്‍ ചി കിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു. ഉളിക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വയത്തൂര്‍ എരുത്കടവിലെ കൃഷ്ണന്റെ ഭാര്യ പറപ്പൊയില്‍ ലീലാമ്മ(55)യാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നലെ രാത്രി മരണപ്പെട്ടത്. സജേഷ് മകനാണ്. ഉളിക്കല്‍ പോലീസ് ഇന്‍ക്വിസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

No comments:

Post a Comment