Latest News

അനുമോദനവും ഇഫ്താര്‍ സംഗമവും

പയ്യന്നൂര്‍:രാമന്തളി ശാഖാ എം എസ് എഫ്കമ്മിറ്റിയുടെ കീഴില്‍ സംഘടിപ്പിച്ച എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള അനുമോദനവും ഇഫ്താര്‍ സം ഗമത്തിന്റെയും ഉദ്ഘാടനംഎം എസ് എഫ് ജില്ലാ സിക്രട്ടറി സി കെ നജാഫ് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പിഎം ലത്തീഫ് നൂറോളം വിദ്യാര്‍ത്ഥിനി വിദ്യാ ര്‍ഥികള്‍ക്കു ഉപഹാരങ്ങള്‍ കൈമാറി , ജംഷീര്‍ ആലക്കാട് മുഖ്യ പ്ര ഭാഷണം നടത്തി, യു.കെ മുഹമ്മദ് കുഞ്ഞി,ശാഖാ ലീഗ് പ്ര സിഡന്റ് കക്കുളത്ത് അബ്ദുള്‍ ഖാദര്‍, ജനറല്‍ സെക്രട്ടറി ഹമീദ് മാസ്റ്റര്‍ ,മുഫീദ് ഖാലിദ് അഫ്‌സല്‍ രാമന്തളി റയീസുരാമന്തളി , ശാഖാ എം എസ് എഫ് പ്രസിഡന്റ് ശമ്മാസ് , ജനറല്‍സെക്രട്ടറി റാഹില്‍ സി ടി.തുടങ്ങിയവര്‍ ആശംസകലര്‍പ്പിച്ചു സംസാരിച്ചു

No comments:

Post a Comment