Latest News

ആര്‍.എസ്.എസ്. ശാഖാ താല്‍കാലിക ഷെഡ് തകര്‍ത്തതായി പരാതി

 പയ്യന്നൂര്‍:കോറോം നോര്‍ത്തില്‍ ആര്‍.എസ്.എസ്. ശാഖ നടത്തുന്ന താല്‍കാലിക ഷെഡ് തകര്‍ത്തതായി പരാതി. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കോറോം ആലക്കാട്ടെ ബിജുവിന്റെ പരാതിയില്‍ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ പ്രസന്നന്‍, രതീഷ്, ശരത്, അഖില്‍, രാജു തുടങ്ങി കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.

No comments:

Post a Comment