Latest News

അനുശോചിച്ചു

കരിവെള്ളൂര്‍: തെരു മഠപ്പള്ളി സോമേശ്വരി ക്ഷേത്രം സംരക്ഷണ സമിതി സെക്രട്ടറി കെ.വി. ചന്ദ്രന്‍രെ നിര്യാണത്തില്‍ ക്ഷേത്രം കമ്മിറ്റി അനുശോചിച്ചു. ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ട് എ.വി. ബാലന്‍ അധ്യക്ഷത വഹിച്ചു. കെ. നാരായണന്‍, എം. കുഞ്ഞിരാമന്‍, പി. രമേശന്‍, കെ.വി.ദാമോദരന്‍, കെ. നാരായണന്‍, എ.വി. കുഞ്ഞിക്കണ്ണന്‍, എ.വി. പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment