Latest News

തൃശൂരില്‍ ലോറിയും ബസ്സും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശി മരിച്ചു

വെള്ളരിക്കുണ്ട്: തൃശൂരില്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയി ടിച്ച് കാസര്‍കോട് സ്വദേശി മരി ച്ചു. ലോറി ഡ്രൈവര്‍ ബന്തടുക്ക സ്വദേശി ചന്ദ്രശേഖര്‍(45) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണി യോടെയാണ് അപക ടമുണ്ടാ യത്. വെള്ളരിക്കുണ്ട്- ചെറുപുഴ - കോട്ടയം റൂട്ടിലോ ടുന്ന എസ് എസ് ബസും ലോറിയുമാണ് കൂട്ടിയിടിച്ചത്.
ബസിലുണ്ടായിരുന്ന പയ്യന്നൂര്‍ ചെറുപുഴ, കാസര്‍കോട് ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, തളിപ്പറമ്പ്, ആലക്കോട് ഭാഗങ്ങളില്‍ പെട്ട നിരവധി പേര്‍ക്ക് പരിക്കേറ്റു. അതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. അപകട വി വരമറിഞ്ഞ് കാസര്‍കോട്ടു നി ന്നും ബന്ധുക്കള്‍ തൃശൂരി ലേക്ക് പോയിട്ടുണ്ട്.

No comments:

Post a Comment