കൊച്ചി: നടി അക്രമിക്കപ്പെട്ട കേ സില് പള്‍സര്‍ സുനിയുടെ സഹതടവുകാരന് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് നടന് ദീലീവും സംവിധായകന് നാദിര്‍ഷയും പരാതി. ലോകനാഥ് ബെഹ്റ ഡിജിപിയായിരുന്ന സമയത്താണ് പരാതി നല്‍കിയത്.
കേസിലേക്ക് തന്റെ പേരുപറയുമെന്ന് ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപ ആവശ്യപ്പെട്ട് ബ്ലാക്മെയില്‍ ചെയ്തുവെന്ന് കാണിച്ചാണ് ദിലീപ് പരാതി നല്‍കിയിരിക്കുന്നത്. ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോക്ലിപ്പും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.
പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ഇടപ്പള്ളി സ്വദേശി വിഷ്ണുവാണെന്ന് പരിചയപ്പെടുത്തിയാണ് കോള്‍ വന്നതെന്ന് പറയുന്നു.
നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ പേരു പറഞ്ഞാല്‍ രണ്ട രക്കോടിരൂപവരെ നല്കാന് ആ ളുണ്ടെന്നും ഇയാള്‍ ഫോ ണില്‍ പറഞ്ഞതായും നാദിര്‍ഷ വെളിപ്പെടുത്തി.
ദിലീപിന്റെ ഡ്രൈവറെയും നാ ദിര്ഷയേയും ഫോണില്‍ വിളിച്ചാണ് ഇയാള്‍ ഇങ്ങനെ ഭീഷണിപ്പെടുത്തിയത്.പള്‍സര്‍സുനിയുടെ കാര്യങ്ങ ള്‍ നോക്കുന്നത് താനാണെന്നും വിഷ്ണു പറഞ്ഞതായി നാദിര്‍ഷ വെളിപ്പെടുത്തി.വിഷ്ണുവിന്റെ ശബ്ദരേഖ താന്ദിലീപിന്അയച്ചുകൊടുത്തുവെന്നും ദിലീപ് അത് പോലീസി ന് കൈമാറിയെന്നുംനാദിര്ഷ വാ ര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നടന്മാര് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ പേരുകള്‍ വിഷ്ണു പറഞ്ഞുവെന്നും നാദിര്‍ഷ വെളിപ്പെടുത്തി.

No comments:
Post a Comment