Latest News

രാജേഷ് വധശ്രമം; പ്രതികളെ തിരിച്ചറിഞ്ഞു, അറസ്റ്റ് ഉടന്‍

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ മജല്‍ ഹൗസിലെ രാജേഷിനെ സ്‌കൂട്ടറില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ തി രിച്ചറിഞ്ഞതായി പോലീസ്.
അതേസമയം പ്രതികളുടെ പേ രുവിവരങ്ങള്‍ പുറത്തുവി ട്ടിട്ടില്ല. പ്രതികളെ പിടികൂടുന്ന തിനായി അന്വേഷണം ശക്തമാക്കിയിരി ക്കുകയാണെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി പ ത്ത്മ ണി യോടെ ചൗക്കിയില്‍ വെ ച്ചാണ് നാലംഗസംഘം രാജേ ഷിനെ മാരകായുധങ്ങള്‍ ഉപ യോഗിച്ച് ആക്ര മിച്ചത്. വെട്ടേ റ്റ്ഗുരുതരമായ പരി ക്കുകളോ ടെവീണുകിട ക്കുക യായിരുന്ന രാജേഷിനെ പോലീ സെത്തിയാ ണ്ആശുപ ത്രിയിലെ ത്തിച്ചത്. മംഗളൂരു ആ ശുപത്രി യില്‍ ചികി ത്സ യില്‍ കഴി യുന്ന രാജേഷിനെ അടിയന്തിര ശസ ്ത്രക്രിയയ്ക്ക് വിധേയനാ ക്കിയി ട്ടുണ്ട്.

No comments:

Post a Comment