Latest News

ഏകദിന കണ്‍വെന്‍ഷന്‍

പയ്യാവൂര്‍ : നെല്ലിക്കുറ്റി സീയോണ്‍ ധ്യാനകേന്ദ്രത്തില്‍ ഇന്ന് രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം നാലു മണി വരെ ഏകദിന കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നു.ജപമാല പ്രാര്‍ത്ഥന, ഗാന ശുശ്രൂഷ, സ്തുതി ആരാധന , വചന ശുശ്രൂഷ,കുമ്പസാരം, സ്പിരിച്ചല്‍ ഷെ യറിംഗ്, എന്നിവ ഉണ്ടായിരിക്കും.വൈകുന്നേരം വി.കുര്‍ബ്ബാനയോടു കൂടി ശുശ്രൂഷകള്‍ സമാപിക്കും.
നാളെ മുതല്‍ വ്യാഴം വരെ നടക്കുന്ന ആന്തരീക സൗഖ്യ ധ്യാന ത്തിന് എതാനും സീറ്റുകള്‍ കൂടി ഒഴിവുണ്ടന്നും ഈ ധ്യാനം തികച്ചും സൗജന്യമാണന്നും, ജാതിമത വ്യത്യാസമില്ലാതെ ഏവര്‍ക്കും പങ്കെ ടുക്കാമെന്നും ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ സിസ്റ്റര്‍ ടെസ്സാ മാ നു വല്‍ അറിയിച്ചു.ഫോണ്‍: 9562 985 845, 8593 096 926

No comments:

Post a Comment