Latest News

പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും ചുമതല -മുഖ്യമന്ത്രി

കണ്ണൂര്‍: പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും ചുമതല യാ ണെ ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത തലമുറക്ക് വേ ണ്ടി പരിസ്ഥിതിയെ കരുത ലോ ടെ സംരക്ഷിക്കണം. ഇനിയൊരു കൊടുംവരള്‍ച്ച ഉണ്ടാകാതി രിക്കാന്‍ ജാഗ്രത പുലര്‍ത്തണം. കേരളത്തെ മാലിന്യമുക്ത മാക്കാ ന്‍ സാധിക്കണമെന്നും പിണറാ യിപറഞ്ഞു.പരിസ്ഥിതിദിനാ ഘോ ഷങ്ങളുടെ കണ്ണൂര്‍ ജില്ലാത ല ഉദ്ഘാടനം നിര്‍വഹിച്ച് സം സാ രിക്കുകയായിരുന്നു മുഖ്യ മന്ത്രി.

No comments:

Post a Comment