Latest News

ബോധവല്കരണ ക്ലാസ് നാളെ

പയ്യന്നൂര്‍: സീനിയര്‍ സിറ്റിസണ്‍ സര്‍വ്വീസ് കൗണ്‍സില്‍ പയ്യന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക വയോജന പീഡനവിരുദ്ധ ബോധവല്കരണ വാരാചരണം പതിനഞ്ച്മുതല്‍ ഇരുപത്തിരണ്ടുവരെ ആചരിക്കുന്നു. ഇതിന്റെ സമാപനം നാളെ വൈകുന്നേരം നാല് മണിക്ക് പഴയ ബസ് സ്റ്റാന്റ് പരിസരത്തുള്ള വ്യാപാരി ഹാളില്‍ പ്രസിദ്ധ എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വത്സന്‍ പിലിക്കോട് ഉദ്ഘാടനം ചെയ്യും.



No comments:

Post a Comment