Latest News

ഗോവിന്ദന്‍ അന്തിത്തിരിയന്‍ സപ്തതിയുടെ നിറവില്‍

പയ്യന്നൂര്‍: 'പ്രശസ്ത വെങ്കല ശി ല്പി കൊവ്വല്‍ പടോളി ഗോവിന്ദന്‍ അന്തിതിരിയന്‍ സപ്തതി ആ ഘോ ഷം 'ഗോവിന്ദം' ഇരുപത്തിയഞ്ചിന് ഞായറാഴ്ചപടോളിയിലെ പൂന്തോട്ടത്തില്‍ഭവനത്തില്‍ വെച്ച് നടക്കും. സുഹൃത്തുക്കളും സഹപ്രവര്‍ത്തക രും ശിഷ്യരും ചേര്‍ന്നാണ് സപ്ത തി ആഘോഷംനടത്തുന്നത്. ചെറു പ്രായത്തില്‍ തന്നെ വങ്കലശില്‍പ നിര്‍മ്മാണത്തില്‍വൈദഗ്ധ്യം നേ ടിയ ആളാണ് ഗോവിന്ദന്‍ അന്തിത്തിരിയന്‍. രാവിലെ ഒമ്പതര മണി ക്ക് സി.കൃഷ്ണന്‍ എം.എല്‍.എ യു ടെ അ ധ്യക്ഷതയില്‍ പുരാവസ്തു-തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സപ്തതി ആഘേ ാ ഷം ഉദ്ഘാടനം ചെയ്യുമെന്ന് സം ഘാടക സമിതി ഭാരവാഹികള്‍ വാ ര്‍ ത്താസമ്മേളന ത്തില്‍ അറിയിച്ചു ടി. വി. രാജേഷ് എം.എല്‍.എ. പൊ ന്നാടയും പ്രശസ്തിപത്രവും സ മ്മാനിക്കും. വെങ്കലശില്‍പ നിര്‍ മ്മാണ രംഗത്തെ മുതിര്‍ന്ന വ്യക്തികളെ നഗരസഭ ചെയര്‍ മാന്‍ ശ ശി വട്ടകൊവ്വല്‍ ആദരിക്കും. സതീശന്‍ പാച്ചേനി മുഖ്യഭാഷണംനടത്തും. കെ. പി.കുഞ്ഞി ക്കണ്ണന്‍പരിചയപ്പെടുത്തും.ചിത്രകാരന്മാരായ കെ.കെ. മാരാര്‍, കെ.കെ. ആര്‍ വെ ങ്ങര,കൗണ്‍സിലര്‍മാരായ എം. പ്രദീപന്‍, പി. പ്രീത എന്നിവ രും പി.പി. കരുണാകരന്‍ മാസ്റ്റ ര്‍, കെ.വി. മോഹനന്‍, അഡ്വ. ഡി.കെ. ഗോപിനാഥ്, ഉണ്ണികാനായി, ബാലന്‍ കോ റോം, രാമചന്ദ്രന്‍ കുഞ്ഞിമംഗലം, വി.വി. സുരേന്ദ്രന്‍, കെ.പി. കുഞ്ഞമ്പു എന്നിവര്‍ ആശംസകള്‍ നേര്‍ ന്ന് സം സാരിക്കും.ടി.വി. ബാലകൃഷ് ണന്‍ സ്വാഗതവും പി.യു രാജ ന്‍ നന്ദിയും പറയും. തുടര്‍ന്ന് പിറന്നാള്‍ സദ്യയും ജോണ്‍സണ്‍ പുഞ്ചക്കാടിന്റെ മുരളീരവം പുല്ലാങ്കുഴല്‍ കച്ചേ രിയും അരങ്ങേറുമെന്ന് വാര്‍ ത്താ സമ്മേളനത്തില്‍ ടി.വി. ബാലകൃഷ്ണന്‍,പി.യു.രാജ ന്‍,പി.അശോകന്‍,പി.വത്സന്‍ മാസ്റ്റര്‍ ,ടി.വി.ജയരാജന്‍, കെ. പി.ലക്ഷ്മണന്‍,ദിനേശന്‍മ ഹാ ദേവഗ്രാമംഎന്നിവര്‍അ റിയി ച്ചു.

No comments:

Post a Comment