പയ്യന്നൂര്‍: വാണിയ സമുദായ സമിതി കോറോം യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ പട്ട്വന് രമേശന് അനുസ്മരണവും എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികളായ സമിതി കോറോം യൂനിറ്റിംഗങ്ങളുടെ മക്കളെ അനുമോദിക്കലും ജൂലായ് മുപ്പതിന് ഞായറാഴ്ച രാവിലെ പത്ത് മണിക്ക് കോറോം യൂനിറ്റ് ഓഫീസില്‍ വെച്ച് നടക്കും.
അപേക്ഷകര്‍ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പിയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ജൂലായ് അഞ്ചിന് മുമ്പ് കോറോം യൂനിറ്റ് ഓഫീസില്‍ എത്തിക്കണം.-ഫോണ്‍ 9961455428, 82810899993.
അപേക്ഷകര്‍ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പിയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ജൂലായ് അഞ്ചിന് മുമ്പ് കോറോം യൂനിറ്റ് ഓഫീസില്‍ എത്തിക്കണം.-ഫോണ്‍ 9961455428, 82810899993.
No comments:
Post a Comment