Latest News

അനുമോദനവും വൃക്ഷത്തൈ നടീലും

 പയ്യന്നൂര്‍: നഗരസഭയിലെ ഉപതിരഞ്ഞെടുപ്പില്‍ ഇരുപത്തിയൊ ന്നാം വാര്‍ഡില്‍ നിന്ന് വിജയിച്ച പി.കെ. പ്രസീതയ്ക്ക് വെള്ളൂരില്‍ പി.കെ. മൂത്ത നമ്പ്യാര്‍ സ്മാരകട്രസ്റ്റ് സ്വീകരണം നല്‍കി. ട്രസ്റ്റ് ചെയര്‍മാന്‍ പി.എം. ദാമോദരന്‍ അടിയോടി അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗമ്‌സിലര്‍ ഇ. ഭാസ്‌കരന്‍ഉദ്ഘാടനം ചെയ്തു. വൃക്ഷത്തൈകളുടെ വി തരണവും നടന്നു. പി.കെ. ശാന്തകുമാരി അമ്മ പ്രസീതയെ പൊ ന്നാടണിയിച്ചു. പി.ആര്‍. അടിയോടി, പി.കെ. ബാലകൃഷ്ണ ന്‍നമ്പ്യാര്‍, പി.കെ. അച്ചുതന്‍ നമ്പ്യാ ര്‍, പി.കെ. സേതുമാധവന്‍ എന്നിവര്‍ സംസാരിച്ചു 

No comments:

Post a Comment