Latest News

ദേവസ്യാ സാര്‍ അനുസ്മരണവും എന്‍ഡോവ്‌മെന്റ് വിതരണവും

പയ്യാവൂര്‍ : ഖാദര്‍ ഹാജി മെമ്മോ റിയല്‍ എ യു പി സ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്റര്‍ വി.എം. ദേവസ്യാ സാര്‍ അനുസ്മരണം നടത്തി. പ്ര സ്തുത ചടങ്ങില്‍ സ്‌കൂള്‍ മാ നേജര്‍ ഫാ.ജോസ് അനാനിക്ക ല്‍ അധ്യക്ഷത വഹിച്ചു. ഹെ ഡ്മാ സ്റ്റര്‍ ജോണി തോമസ് കെ, ബോ ബി ചെറിയാന്‍, പിടിഎ പ്രസിഡന്റ് ടോമി ഐ ക്കുള മ്പില്‍ ജോയ് സ് ജോണി ലൈ സമ്മ തോമസ് എന്നിവര്‍ പ്രസം ഗിച്ചു. കെ.ദേവ സ്യാ മെമ്മോറി യല്‍ എന്‍ഡോവ് മെന്റിന് അര്‍ഹ രായ അമല്‍ ജോര്‍ജ് ഫിലിപ്പ്, ഗോപിക രാജു എന്നിവര്‍ക്ക് ക്യാ ഷ് അവാര്‍ഡുകള്‍ നല്കി.എ സ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ ജീവന്‍ സെബാസ്റ്റ്യന്‍, അജ്ഞലി ജെ യിംസ് എന്നിവ ര്‍ക്ക് ക്യാഷ് അ വാര്‍ഡുകള്‍ വിതരണം ചെയ്തു.

No comments:

Post a Comment