Latest News

എസ് എഫ് ഐ ഏരിയ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

പയ്യന്നൂര്‍:എസ് എഫ് ഐ പയ്യന്നൂര്‍ ഏരിയ കമ്മിറ്റി സ്‌കൂള്‍ വര്‍ ഷാരംഭ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഏരിയ പ്രവര്‍ത്തക കണ്‍ വെന്‍ഷന്‍ പയ്യന്നൂര്‍ എ കെ ജി ഭവനില്‍ ടി ഗോവിന്ദന്‍ ഹാളില്‍ എസ്.എഫ്.ഐ കേന്ദ്രകമ്മറ്റി അംഗം മുഹമ്മദ് അഫ്‌സല്‍ ഉദ ്ഘാടനം ചെയ്തു.ജില്ലകമ്മറ്റി അംഗം നിതിന്‍ ടി വിജില്ലാ ജോയിന്റ് സെക്രട്ടറി സി പി ഷിജു, ജില്ലാ വൈസ് പ്രസിഡന്റ് കെ മനുരാ ജ്, അഞ്ജലി സന്തോഷ് എന്നിവര്‍ സംസാരിച്ചു.. ഏരിയ സെക്രട്ടറി എംവി.ജിതിന്‍ സ്വാഗതവും ജില്ലകമ്മറ്റി അംഗം നിതിന്‍ ടി വി നന്ദിയും പറഞ്ഞു.

No comments:

Post a Comment