Latest News

ബസ്സ്റ്റാന്റ് നവീകരണത്തിലെ അഴിമതി അന്വേഷിക്കുക-ബിജെപി

ശ്രീകണ്ഠപുരം :പയ്യാവൂര്‍ ബസ് സ്റ്റാന്റില്‍ ഇപ്പോള്‍ നടക്കുന്ന അശാസ്ത്രീയമായ നവീകരണ പ്രവൃത്തിയില്‍ വ്യാപകമായ അ ഴിമതിയും ക്രമക്കേടും വിജി ല ന്‍സ് അന്വേഷിക്കണമെന്ന് ബി ജെപി പയ്യാവൂര്‍ പഞ്ചായത്ത് ക മ്മിറ്റി ആവശ്യപ്പെട്ടു. ഇരുപത്തിയഞ്ച് ലക്ഷം രൂപ മുടക്കിയാണ് ബസ്സ്സ്റ്റാന്റ് നവീകരണം നട ക്കുന്നത് .ഷോപ്പിംഗ് കോംപ്ല ക്‌സിന്റെ വരാന്ത മോടിപിടിപ്പി ക്കാന്‍ ഇടുന്ന ടൈല്‍ ഗുണ നില വാരം കുറഞ്ഞതും കാലപ്പഴക്കം ചെന്നതുമാണ്. മഴക്കാലത്ത് പ്രാ യമായവര്‍ക്കും കുട്ടികള്‍ക്കും നട ക്കാന്‍ പോലും സാധിക്കാത്ത രീതിയില്‍ വളരെ അധികം വഴു ക്കല്‍ ഉള്ള ടൈല്‍ ആണ് ഉപ യോഗിച്ചത് പുറത്ത് നിന്നും നന ഞ്ഞ കുടയും ചെരുപ്പുമായി വന്ന് കേറുന്നവര്‍ തന്നെ വഴുതി വീഴു കയാണ്. രണ്ട് ദിവസമായി ആ ളുകള്‍ ദുരിതം അനുഭവിക്കുന്നു.. കണ്ണൂര്‍ ജില്ലയില്‍ എവിടെയും ഇല്ലാത്ത രീതിയില്‍ സ്റ്റാന്റിന് മേ ല്‍കൂര ഉണ്ടാക്കാന്‍ ഉള്ള തീരു മാനം തന്നെ അഴിമതി നട ത്താ നായിരുന്നു എന്നാണ് ഇപ്പോള്‍ ബോധ്യമായിരി ക്കുന്നത്. പണി നോക്കി നടത്തുന്ന എഞ്ചി നി യറും കോണ്‍ട്രാക്ടറും ചേര്‍ന്ന് ന ടത്തുന്ന അഴിമതി തടയണമെന്ന് കമ്മിറ്റി ബന്ധപ്പെട്ടവരോട് ആവ ശ്യപ്പെട്ടു കെവി പ്രദീപ് അധ്യ ക്ഷനായിരുന്നു.വി എന്‍ രവി., എം ഐ ശശി, സ്വപ്ന മധു എ ന്നിവര്‍ പ്രസംഗിച്ചു



No comments:

Post a Comment