Latest News

കണ്‍വെന്‍ഷന്‍ നടത്തി

പയ്യന്നൂര്‍:അഴിമതിരഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വ്വീസ് യാഥാര്‍ത്ഥ്യമാക്കാന്‍ മുഴുവന്‍ ജീവനക്കാരും അണിചേരണമെന്ന് എന്‍.ഡി.ഒ യൂനിയന്‍ പയ്യന്നൂര്‍ ഏരിയാ കണ്‍വെന്‍ഷന്‍ അഭ്യര്‍ത്ഥിച്ചു.കെ.രമണി അധ്യക്ഷത വഹിച്ചു. സസ്ഥാന കമ്മിറ്റിയംഗം കെ. ഷാ ജി ഉദ്ഘാടനം ചെയ്തു. കെ.എം. സദാനന്ദന്‍, കെ.മോഹനന്‍ എന്നിവര്‍പ്രസംഗിച്ചു. ഭാരവാഹികളായി എം. രേഖ(പ്രസിഡണ്ട്), എ.പി. ഹരീഷ്(വൈസ് പ്രസിഡണ്ട്) എന്നിവരെ തെരഞ്ഞെടുത്തു.

No comments:

Post a Comment