Latest News

സീയോണില്‍ ആന്തരീക ശാരീരിക സൗഖ്യ ധ്യാനം

പയ്യാവൂര്‍: നെല്ലിക്കുറ്റി സീയോണ്‍ ധ്യാനകേന്ദ്രത്തില്‍ പതിനെട്ട് മുതല്‍ ഇരുപത്തിരണ്ട് വരെ ആന്തരീക ശാരീരിക സൗഖ്യ ധ്യാനം നടത്തപ്പെടുന്നു.
സീയോണ്‍ ടീം നയിക്കുന്ന ഈ ധ്യാനം തികച്ചും സൗജന്യമാണ്. ജാതി ,മത ഭേദമില്ലാതെ ഏവര്‍ക്കും പങ്കെടുക്കാമെന്നും, ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി സീറ്റ് ബുക്ക് ചെയ്യണമെന്നും ധ്യാ നകേ ന്ദ്രത്തിന്റെ ഡയറക്ടര്‍ സിസ്റ്റര്‍ ടെസ്സാ മാനുവല്‍ അറി യിച്ചു.ഫോണ്‍ : 9562 985 845, 8593 096 926

No comments:

Post a Comment