Latest News

ലഹരി വിരുദ്ധ ദിനാചരണം

പയ്യന്നൂര്‍:അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയത്തില്‍ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പ്രസിഡണ്ട് കെ.രാമചന്ദ്രന്‍ വിമുക്തി ദീപംതെളിയിച്ചു. സെക്രട്ടറി സി.വി. വിനോദ് കുമാര്‍, വി.ആര്‍. സജേഷ്, ടി.ടി. ബാലാമണി, കെ.ആര്‍.സി അടിയോടി, പി. രവിചന്ദ്രന്‍, പി. അശോകന്‍, വി.എം. രാജന്‍ എന്നിവര്‍ സംസാരിച്ചു.


No comments:

Post a Comment