Latest News

ബോധവല്കരണ ക്ലാസ്

അന്നൂര്‍: നഗരസഭ, പഴയങ്ങാടി താലൂക്കാശുപത്രി, വാര്‍ഡുതല ആരോഗ്യ ശുചിത്വ കമ്മറ്റിഎന്നിവയുടെ നേതൃത്വത്തില്‍ ഇരുപത്തിനാലിന് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ആര്‍ഷ വിദ്യാലയത്തില്‍ ഡെങ്കിപ്പനി ബോധവല്‍കരണ ക്ലാസ് നടക്കും.

No comments:

Post a Comment