Latest News

കണ്ടോത്ത് അംഗന്‍വാടിയില്‍ ലയണ്‍സ് ക്ലബ്ബിന്റെ കുടിവെള്ളപദ്ധതി

 പയ്യന്നൂര്‍: പെരുമ്പ ലയണ്‍സ് ക്ല ബ്ബ് കണ്ടോത്ത് അങ്കന്‍വാടിക്ക് മോട്ടോറും ടാങ്കിയും നല്‍കി കു ടിവെള്ള പദ്ധതിക്ക് തുടക്കം കു റിച്ചു. അംഗന്‍വാടിയില്‍ വെച്ച് ഇ തിന്റെ സ്വിച്ച് ഓണ്‍കര്‍മ്മം നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെ യ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാ ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. ബാലന്‍ അധ്യക്ഷത വഹിച്ചു. ല യണ്‍സ് ചെയര്‍പേഴ്‌സണ്‍ ഡോ. സുജ വിനോദ് മുഖ്യാതിഥിയായിരുന്നു. കെ.പവിത്രന്‍, വാര്‍ഡ് കൗ ണ്‍സിലര്‍ ബുഷ്‌റ, കെ.യു വിജയന്‍, കെ. അശോകന്‍ എന്നിവര്‍ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ക്ലബ്ബ് പ്രസിഡണ്ട് കെ. നാ സിംസ്വാഗതവുംഅംഗന്‍വാടി ടീ ച്ചര്‍ കെ.പി. ഇന്ദിര നന്ദിയും പറഞ്ഞു.

No comments:

Post a Comment