Latest News

വാന്‍ മതിലിലിടിച്ച് രണ്ടുപേര്‍ക്ക് പരുക്ക്

പരിയാരം: കനത്ത മഴയില്‍ നിയന്ത്രണം വിട്ട പിക് അപ്പ് വാന്‍ മതിടിലിലിടിച്ച് രണ്ടുപേര്‍ക്ക് പരുക്കേറ്റു. ചാലോട് കൊളോളത്ത് ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടം. പരുക്കേറ്റ ഇന്റര്‍ലോക്ക് പണിക്കാരായ തമിഴ്‌നാട് സ്വദേശി നാരായണസ്വാമി(36), രവി (50)എന്നിവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment