Latest News

ദിക്‌റ ദുഅ സദസ്സ് നാളെ

പയ്യന്നൂര്‍: കവ്വായി മുസ്ലിം ജമാഅ ത്ത് സംഘടിപ്പിക്കുന്ന മജ്‌ലിസുന്നൂര്‍ ദിക്‌റ ദുഅ സദസ്സ് പതിനൊന്നിന് ജമാഅത്ത് പള്ളി അങ്കണത്തില്‍നടക്കും. മുഹമ്മദ് ഹുസൈ ന്‍ തങ്ങള്‍ നേതൃത്വം നല്‍കും.

No comments:

Post a Comment