Latest News

കര്‍ഷകന്റെ ആത്മഹത്യ: വില്ലേജ് ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു

കോഴിക്കോട്: ചെമ്പനോടയില്‍ ഭൂനികുതി സ്വീകരി ക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകനായ ജോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റിനെ സസ്‌പെന്റ് ചെയ്തു. ചെമ്പനോട വില്ലേജ് അസിസ്റ്റന്റ് സിരീഷിനെയാണ് ജില്ലാ കലക്ടര്‍ യു.വി ജോസ് സസ്പന്റെ് ചെയ്തത്. ഭൂനികുതി സ്വീകരിക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന കര്‍ഷക കുടുംബത്തിന്റെ പരാതിയിലാണ് സസ്‌പെന്‍ഷന്‍.



No comments:

Post a Comment