Latest News

ബെഹ്‌റ വീണ്ടും

തിരു: ഡിജിപി ലോക്‌നാഥ് ബെ ഹ്‌റയെ പുതിയ പോലീസ് മേധാ വിയായി നിയമിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരു മാനം കൈക്കൊണ്ടത്. ഡിജിപി ടി.പി. സെന്‍കുമാര്‍ വിരമിക്കുന്ന ഒഴിവി ലേക്കാണ് ബെഹ്‌റയെ നിയമിച്ചത്. നിലവില്‍ വിജില ന്‍ സ് ഡയറക്ടറാണ് ലോക്‌നാഥ് ബെഹ്‌റ. പുതിയ വിജിലന്‍സ് ഡ യറക്ടറുടെ കാര്യ ത്തില്‍ തീരുമാ നമായിട്ടില്ല.ലോക്‌നാഥ് ബെ ഹ്‌റയെ സര്‍ക്കാര്‍ രണ്ടാം തവണ യാണ് ഡിജിപിയായി നിയമിക്കു ന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അ ധികാരമേറ്റ ഉടനെ ഡിജിപി യായിരുന്ന ടി.പി. സെന്‍കുമാറി നെ മാറ്റി ലോക്‌നാഥ് ബെഹ്‌റയെ സര്‍ക്കാര്‍ നിയമിച്ചി രുന്നു.എ ന്നാല്‍ നടപടിക്രമങ്ങള്‍ പാലി ക്കാതെയാണ് സര്‍ക്കാര്‍ തന്നെ നീ ക്കിയതെന്നു ആരോപിച്ച് സെ ന്‍കുമാര്‍സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 

No comments:

Post a Comment