Latest News

സ്മാര്‍ട് സിറ്റിയില്‍

തിരുവനന്തപുരവും ന്യൂഡല്‍ഹി: സ്മാര്‍ട് സിറ്റി പട്ടി കയില്‍ കേരളം ഒന്നാമത്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാം ഘട്ട സ്മാര്‍ട് സിറ്റി പട്ടികയില്‍ തിരുവനന്തപുരം ഒന്നാമതെത്തി. മുപ്പത്‌നഗരങ്ങളുടെ പട്ടികയാണ് കേ ന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരി ക്കുന്നത്. സ്മാര്‍ട് സിറ്റി മിഷ ന്റെ ഭാഗമായി ആകെ 90 നഗര ങ്ങളെയാണു കേന്ദ്രസര്‍ക്കാര്‍ വികസിപ്പിക്കുന്നത്. റായ്പൂരാ ണ് രണ്ടാം സ്ഥാനത്ത് എത്തി യിരിക്കുന്നത്.
മെച്ചപ്പെട്ട ജീവിതസൗകര്യ ങ്ങ ള്‍ഒരുക്കുന്നതിനുംഅടി സ്ഥാ നസൗകര്യ വികസനത്തി നുമാ യി കേന്ദ്രം നല്‍കുന്ന അഞ്ഞൂറ് കോടിയുള്‍പ്പെടെ 1000 കോടി യുടെ നിക്ഷേപമാണു സ്മാര്‍ട് സിറ്റി പദവി ലഭിച്ചതോടെ തി രുവനന്തപുരത്തിനു ലഭിക്കുക. 45 നഗരങ്ങളാണു സ്മാര്‍ട്‌സിറ്റി പദവിക്കുവേണ്ടി മത്സരിച്ചത്.

No comments:

Post a Comment