Latest News

ബാലകൃഷ്ണ പൊതുവാളിന് പുരസ്‌കാരം

പയ്യന്നൂര്‍: കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ സമഗ്ര സേവന പുരസ്‌കാരം(കമാന്‍ഡര്‍ കുര്യാക്കോസ് അവാര്‍ഡ്) പയ്യന്നൂര്‍ ബോംബെ ഹോട്ടല്‍ ഉടമ കെ.പി. ബാലകൃഷ്ണ പൊതുവാള്‍ക്ക് സമര്‍പ്പിച്ചു. പെരുമ്പാവൂരില്‍ നടന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് പുരസ്‌കാരം സമ്മാനിച്ചത്. കെ.എച്ച്. ആര്‍എ.യുടെ സംസ്ഥാനഖജാന്‍ജിയാണ് ബാലകൃഷ്ണപൊതുവാള്‍.

No comments:

Post a Comment