Latest News

ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്

വളപട്ടണം: അലവില്‍ ആറാംകോട്ടത്ത് ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ആറാംകോട്ടത്തെ രാമചന്ദ്രന്റെ മകനും വര്‍ക്ക് ഷോപ്പ് മെ ക്കാനിക്കുമായ പാച്ചേനി വീട്ടില്‍ ശ്രീനാഥിന്റെ വീടിനുനേരെയാണ് ബോംബെറിഞ്ഞത്.വീടിന്റെ തറയില്‍തട്ടി ഉഗ്രശബ്ദത്തോടെ ബോം ബ് പൊട്ടുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും ബൈക്കിലെത്തിയ സംഘം രക്ഷപ്പെട്ടു. വളപട്ടണം പോലീസ് സ്ഥലത്തെത്തിപരിശോധിച്ചു

No comments:

Post a Comment