Latest News

വജ്രൂബിലി ആഘോഷം ഇന്ന്

പയ്യന്നൂര്‍: ഏച്ചിലാംവയല്‍ ഗ്രാ മീണ വായനശാല ആന്റ് ഗ്രന്ഥാലയം വജ്രജൂബിലി ആഘോഷം പത്തൊമ്പതിന് ഇന്ന് വൈകുന്നേരം നടക്കും
നാലര മണിക്ക് സഹകരണ- ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.സി. കൃഷ്ണന്‍ എം.എല്‍. എ അധ്യക്ഷത വഹിക്കും. അം ബികാസുതന്‍ മാങ്ങാട് മുഖ്യാതിഥിയായിരിക്കും.നഗരസഭാ ചെ യര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍, പി.കെ. ബൈജു, വി. നാരായണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. തുടര്‍ന്ന് മലപ്പുറം ലിറ്റില്‍ എര്‍ത്ത് സ്‌കൂള്‍ തിയറ്റര്‍ അവതരിപ്പിക്കുന്ന ക്ലാ വര്‍ റാണി നാടകം അരങ്ങേറും. ആഘോഷത്തിന്റെ ഭാഗമായി ഇ ന്നലെ വൈ കുന്നേരം മൂന്ന് മണി ക്ക് കോത്തായിമുക്ക്‌കേന്ദ്രീകരിച്ച് വിളംബര ഘോഷയാത്ര നടന്നു

No comments:

Post a Comment