Latest News

കാര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരുക്ക്

പഴയങ്ങാടി: നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരുക്ക്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ പഴയങ്ങാടി താവത്താണ് അപകടം.
പരുക്കേറ്റ ധര്‍മ്മശാല അ ഞ്ചാം പീടിക സ്വദേശികളായ ര ണ്ടുപേരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment